App Logo

No.1 PSC Learning App

1M+ Downloads
ഗദ്യ സഹിത്യക്കാരന്മാരെ കവികൾക്കുത്തുല്യം ബഹുമാനിച്ചു ,ഗദ്യ പ്രസ്ഥാന നായകന്മാരെ മഹാകവികൾ എന്ന് വിശേഷിപ്പിച്ചു - ഏത് നിരൂപകൻ

Aകുമാരനാശാൻ

Bതാഴാട്ട് ശങ്കരൻ

Cവള്ളത്തോൾ

Dകേസരി എ ബാലകൃഷ്ണൻ

Answer:

D. കേസരി എ ബാലകൃഷ്ണൻ

Read Explanation:

കേസരി എ ബാലകൃഷ്ണപിള്ള ഗദ്യസാഹിത്യകാരന്മാരെ കവികൾക്ക് തുല്യം ബഹുമാനിച്ചു . അവരെ മഹാകവികളെപോലെ കണ്ടു .


Related Questions:

എല്ലാ കലകളുടെയും അടിസ്ഥാനതത്വം അനുകരണം ആണെന്ന് പറഞ്ഞു ഉറപ്പിച്ച ചിന്തകൻ ആര് ?
"കൃതി കാലാതിവർത്തിയാകുന്നതിന് കവി വാസനാസമ്പത്തുള്ള ആളാകണം "-ഇങ്ങനെ അഭിപ്രായപ്പെട്ടത് ?
"മഹാഭാരതമാണ് "എഴുത്തചഛന്റെ പൂർണ്ണ വളർച്ചയെത്തിയ കൃതിയെന്ന് അഭിപ്രായപ്പെട്ടത് ആര് ?
ചണ്ഡാലഭിഷുകിയിലൂടെ "ജാതികൊല്ലി പ്രസ്ഥാനം "ആരംഭിച്ചു എന്ന് പറഞ്ഞതാര്
പദദോഷങ്ങളെ അക്കമിട്ട് നിരത്തി വിമർശിക്കുന്ന രീതി ആരുടേത് ആയിരുന്നു ?