App Logo

No.1 PSC Learning App

1M+ Downloads
ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഉയർത്തിയ പ്രധാനമന്ത്രി ആര്?

Aഇന്ദിരാഗാന്ധി

Bജവഹർലാൽ നെഹ്റു

Cഅടൽ ബിഹാരി വാജ്പേയ്

Dമൻമോഹൻ സിംഗ്

Answer:

A. ഇന്ദിരാഗാന്ധി

Read Explanation:

ഗരീബി ഹഠാവോ അഥവാ ദാരിദ്രം തുടച്ചു നീക്കു എന്ന മുദ്രാവാക്യം ഉയർത്തിയ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആണ്.


Related Questions:

ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായ വർഷം ഏതാണ് ?
"ഇന്ത്യ ഭരിച്ച അവസാനത്തെ ഇംഗ്ലീഷുകാരൻ" എന്ന് സ്വയം വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി?
കേരളത്തിലെ സ്ത്രീ ശാക്തീകരണ പദ്ധതിയായ 'കുടുംബശ്രീ' യുടെ ഉദ്ഘാടനം നിർവഹിച്ച പ്രധാനമന്ത്രി ?
ആസൂത്രണ കമ്മീഷൻ അധ്യക്ഷയായ ഏക വനിത
ബാബറി മസ്ജിദ് തകർത്തപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ?