App Logo

No.1 PSC Learning App

1M+ Downloads
ഗവേഷണങ്ങളെ പ്രോത്സാഹിപ്പിച്ചു ഹ്രസ്വ-ഇടത്തര-ദീർഘ കാല പ്രോജെക്ടുകളിൽ കാലാനുസൃതവും നൂതനവുമായ മാറ്റം വരുത്തുക എന്നതു ഏത് പോളിസിയുടെ ലക്ഷ്യമാണ് ?

Aസയൻസ് & ടെക്നോളജി പോളിസി, 2003

Bദ് ടെക്നോളജി പോളിസി സ്റ്റേറ്റ്മെൻറ്, 1983

Cസയൻസ് & ടെക്നോളജി ഇന്നോവേഷൻ പോളിസി, 2020

Dസയൻസ്, ടെക്നോളജി & ഇന്നോവേഷൻ പോളിസി, 2013

Answer:

C. സയൻസ് & ടെക്നോളജി ഇന്നോവേഷൻ പോളിസി, 2020

Read Explanation:

സയൻസ് & ടെക്നോളജി ഇന്നോവേഷൻ പോളിസി (STIP) 2020 ലക്ഷ്യങ്ങൾ:

  • സാങ്കേതിക വിദ്യയിൽ സ്വയം പര്യാപ്തത നേടുക 
  • ജനകേന്ദ്രികൃതമായ STI വ്യവസ്ഥകളിലൂടെ ക്രിട്ടിക്കൽ ഹ്യൂമൻ ക്യാപിറ്റൽ ശക്തിപ്പെടുത്തുക.
  • വരുന്ന പത്തു വർഷങ്ങളിൽ ശാസ്ത്ര സാങ്കേതിക ശക്തികളിൽ ഇന്ത്യയെ ആദ്യ മൂന്നിൽ എത്തിക്കുക.
  • ഗവേഷണ ഇന്നോവേഷൻ മേഖലകളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് ഹ്രസ്വ-ഇടത്തര-ദീർഘ കാല പ്രോജെക്ടുകളിൽ കാലാനുസൃതവും നൂതനവുമായ മാറ്റം വരുത്തുക. 
  • അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന അംഗീകാരങ്ങൾ ലഭിക്കുന്നതിനായി ശാസ്ത്ര-സാങ്കേതിക സ്ഥാപങ്ങളുടെ ഗുണനിലവാരം കൂട്ടുക.

Related Questions:

അന്റാർട്ടിക്കയിൽ ഗവേഷണ പ്രവർത്തനങ്ങൾക്കായി ഇന്ത്യ സ്ഥാപിച്ച മൂന്നാമത്ത ഗവേഷണകേന്ദ്രത്തിന്റെ പേര് :
പവർ പ്ലാൻറിൽ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനായി കത്തിക്കുന്നത് ഏതു താരം ബിയോമാസ് വസ്തുക്കളാണ് ?
നാഷണൽ എൻവയോൺമെൻറ്റൽ സയൻസ് അക്കാഡമി യുടെ ആസ്ഥാനം എവിടെയാണ് ?
"ക്രാഡിൽ ഓഫ് സ്പേസ് സയൻസ് ഇൻ ഇന്ത്യ" എന്നറിയപ്പെടുന്ന ഫിസിക്കൽ റിസർച്ച് ലബോറട്ടറിയുടെ ആസ്ഥാനം എവിടെ ?
ഇന്ത്യയിൽ ആണവശാസ്ത്രം ആക്സിലറേറ്റർ സയൻസ് ആൻഡ് ടെക്നോളജി എന്നീ മേഖലകളിൽ അടിസ്ഥാനവും പ്രായോഗികവുമായ ഗവേഷണങ്ങൾ നടത്തുന്ന സ്ഥാപനം ഏതാണ് ?