App Logo

No.1 PSC Learning App

1M+ Downloads
ഗസ്റ്റാൾറ്റ് മനഃശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ പെരുമാറ്റം പരിമാണാത്മകമല്ല കാരണം ?

Aപെരുമാറ്റം എപ്പോഴും മാറ്റത്തിന് വിധേയമാണ്

Bപെരുമാറ്റം നിയന്ത്രിക്കപ്പെടുന്നത് മനസ്സിൽ രൂപപ്പെടുന്ന വിന്യാസ രീതിക്ക് അനുസരിച്ചാണ്

Cപെരുമാറ്റം ആന്തരികമാണ്

Dഇവയൊന്നുമല്ല

Answer:

A. പെരുമാറ്റം എപ്പോഴും മാറ്റത്തിന് വിധേയമാണ്

Read Explanation:

ഗസ്റ്റാള്‍ട്ട് മനശാസ്ത്രം / സാമഗ്രതാവാദം 

  • പരിസരത്തിൻറെ സമഗ്രതയിൽ നിന്നുളവാകുന്ന ഉൾക്കാഴ്ചയാണ് പഠനത്തിന് നിദാനം എന്നു കരുതുന്ന സമീപനമാണ് ഗസ്റ്റാള്‍ട്ട് സിദ്ധാന്തം.
  • ഗസ്റ്റാള്‍ട്ട് എന്ന ജർമൻ പദത്തിനർത്ഥം  രൂപം, ആകൃതി എന്നാണ്.
  • പൂർണ്ണതയ്ക്ക് അതിൻറെ അംശങ്ങളെ അപേക്ഷിച്ചുള്ള സവിശേഷ രൂപ ഗുണത്തെ ഗസ്റ്റാൾട്ട് എന്നു വിളിക്കാം.
  • ജര്‍മന്‍ മന:ശാസ്ത്രജ്ഞനായ മാക്സ് വര്‍തീമറാണ് ഇതിന്റെ പ്രധാന വക്താവ്.
  • കര്‍ട് കൊഫ്കവുള്‍ഫ്ഗാങ്ങ് കൊഹ്ലര്‍ എന്നിവരാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ കൂട്ടുകാര്‍.
  • 1912 ലാണ് ഈ കാഴ്ചപ്പാട് അവതരിപ്പിക്കപ്പെട്ടത്.
  • അംശങ്ങളുടെ ആകെത്തുകയെക്കാള്‍ മെച്ചപ്പെട്ടതാണ് സമഗ്രത. സമഗ്രതയിൽ ആണ് യഥാർഥമായ അറിവ് ഉല്പാദിപ്പിക്കപ്പെടുന്നത്.
  • എല്ലാ പ്രതിഭാസങ്ങളിലും പ്രകൃതിയുടെ ഏകത്വം ദൃശ്യമാണെന്ന് പ്രസ്താവിക്കുന്നതാണ്  അന്തർദൃഷ്ടി സിദ്ധാന്തം. 
      •  

Related Questions:

വ്യക്തിയെ സമ്പൂർണജീവിതത്തിന് തയ്യാറാക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച വിദ്യാഭ്യാസ വിചക്ഷണനാര് ?
പതിനൊന്നാം പഞ്ചവത്സര പദ്ധതിയെ "ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി" എന്ന് വിശേഷിപ്പിച്ചത് ആര് ?
പ്രീ-സ്കൂളിൽ വരാൻ താല്പര്യമുണ്ടാകുവാൻ ഒരു അധ്യാപിക ചെയ്യേണ്ടത് :
ബെഞ്ചമിൻ ബ്ലൂം തരംതിരിച്ച വൈജ്ഞാനിക മേഖലയിൽ പെടാത്തത് ഏത് ?
What characterizes a teacher's positive emotional environment?