Challenger App

No.1 PSC Learning App

1M+ Downloads
ഗാങിനെ നീക്കം ചെയ്യാൻ ചേർക്കുന്ന പദാർത്ഥം ?

Aഫ്ലക്സ്‌

Bസ്ലാഗ്

Cഗാങ്

Dഇതൊന്നുമല്ല

Answer:

A. ഫ്ലക്സ്‌


Related Questions:

ഏറ്റവും സാന്ദ്രത കൂടിയ ലോഹം ഏത് ?
' രാസസൂര്യന്‍ ' എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ് ?
ഇലക്ട്രോമെറ്റലർജിയിലൂടെ വേർതിരിച്ചെടുക്കുന്ന ലോഹം നിക്ഷേപിക്കപ്പെടുന്നത് എവിടെ ആണ് ?
The metal present in Chlorophyll is ?
കലാമൈൻ ഏത് ലോഹത്തിന്റെ അയിര് ആണ് ?