Challenger App

No.1 PSC Learning App

1M+ Downloads
ഗാന്ധിജിയും ഗോഡ്‌സെയും എന്ന കവിത എഴുതിയതാര് ?

Aജി ശങ്കരക്കുറുപ്പ്

Bഎം.പി അപ്പൻ

Cഎൻ.വി കൃഷ്ണവാരിയർ

Dസുഗതകുമാരി

Answer:

C. എൻ.വി കൃഷ്ണവാരിയർ


Related Questions:

മുത്തുച്ചിപ്പി , രാത്രിമഴ എന്നിവ ആരുടെ കൃതികളാണ് ?
' കുരുക്ഷേത്രo ' ആരുടെ കൃതിയാണ് ?
'എന്റെ ഗുരുനാഥൻ' എന്ന കവിത താഴെ നൽകിയവയിൽ ഏത് സമാഹാരത്തിൽ നിന്നാണ് എടുത്തിരിക്കുന്നത് ?
ഏഴാച്ചേരി രാമചന്ദ്രന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ?
കടലിന്റെ ശീലമെന്ന് കവി കരുതുന്നത് എന്തിനെയാണ് ?