App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധിജിയുടെ ആദ്യത്തെ പുസ്തകം ?

Aഅഹിംസ

Bനിസ്സഹകരണ പ്രസ്ഥാനം

Cഎന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ

Dഹിന്ദു സ്വരാജ്

Answer:

D. ഹിന്ദു സ്വരാജ്


Related Questions:

പരിമിതമായ വിഭവങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ നമ്മുടെ ആവശ്യങ്ങൾക്ക് മുൻഗണന നിശ്ചയിക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ടത് ?
'മൂലധനം' എന്ന കൃതിയുടെ കർത്താവ് ആരാണ് ?
ഇന്ത്യയിലെ ദാരിദ്രരേഖ നിർണയിക്കുന്നതിൽ അപാകത ചൂണ്ടിക്കാട്ടിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ?
സാമ്പത്തിക പ്രവർത്തനങ്ങളിൽ ഗവൺമെന്റിന്റെ ഇടപെടൽ പരിമിതപ്പെടുത്തണമെന്നും സ്വാതന്ത്രത്തിനു പ്രാധാന്യം നൽകണമെന്നും അഭിപ്രായപ്പെട്ടതാര് ?
അർത്ഥശാസ്ത്രം ആരുടെ ഗ്രന്ഥമാണ് ?