Challenger App

No.1 PSC Learning App

1M+ Downloads
ഗാന്ധിജിയുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ദേശീയ പതാകയില്‍ ഉപയോഗിച്ചിരുന്ന ചിഹ്നം ഏത് ?

Aഅശോകചക്രം

Bചര്‍ക്ക

Cഅർധ ചന്ദ്രൻ

Dകൈപ്പത്തി

Answer:

B. ചര്‍ക്ക

Read Explanation:

ഇന്ത്യന്‍ ജനതയുടെ സ്വാശ്രയത്വത്തിൻ്റെയും വിദേശാധിപത്യത്തിനെതിരായ പ്രതിഷേധത്തിൻ്റെയും പ്രതീകമായിട്ടാണ് ദേശീയ പതാകയിൽ ചർക്ക ഉപയോഗിച്ചിരുന്നത്


Related Questions:

ഒന്നാം സ്വതന്ത്ര സമരത്തിന് ഝാന്‍സിയില്‍ നേതൃത്വം കൊടുത്തിരുന്നത് ആരായിരുന്നു ?
സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി ആരംഭിച്ച വർഷം ഏത് ?
ഹിന്ദു വിധവ പുനർവിവാഹ നിയമത്തിനായി പ്രവർത്തിച്ച സാമൂഹ്യപരിഷ്‌കർത്താവ് ആര് ?
ഒരു അന്താരാഷ്ട്ര വേദിയിൽ ആദ്യമായി ഇന്ത്യൻ ത്രിവർണ പതാക ഉയർത്തിയതാര് ?
ദുരാചാരങ്ങളെയും പുരോഹിത മേധാവിത്വത്തെയും എതിർക്കുകയും പിന്നോക്കവിഭാഗങ്ങൾക്കായി വിദ്യാലയങ്ങളാരംഭിക്കുകയും ചെയ്‌ത സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനം ഏത് ?