Challenger App

No.1 PSC Learning App

1M+ Downloads
ഗാന്ധിജിയുടെ യങ്ങ് ഇന്ത്യയുടെ മാതൃകയിൽ കെ പി കേശവമേനോൻ ആരംഭിച്ച പത്രം ഏത്?

Aമലയാള മനോരമ

Bദേശാഭിമാനി

Cദീപിക

Dമാതൃഭൂമി

Answer:

D. മാതൃഭൂമി

Read Explanation:

മാതൃഭൂമി

  • 1923 മാർച്ച് 15 ന് കെ. പി. കേശവമേനോൻ ആണ് മാതൃഭൂമി പത്രം സ്ഥാപിച്ചത്.
  • കോഴിക്കോട് നിന്നും ആണ് മാതൃഭൂമി പത്രം പ്രസിദ്ധീകരണം ആരംഭിച്ചത്.
  • മാതൃഭൂമി പത്രത്തിന്റെ ആപ്തവാക്യം "സത്യം സമത്വം സ്വാതന്ത്ര്യം"
  • കേരളത്തിലെ കോൺഗ്രസ് പ്രവർത്തനം ശക്തിപ്പെടുത്താൻ ആരംഭിച്ച പത്രമായിരുന്നു ഇത് 
  • ഗാന്ധിജിയുടെ 'യങ് ഇന്ത്യ'യുടെ മാതൃകയിലാണ് പത്രം ആരംഭിച്ചത് 

 


Related Questions:

ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട മഹദ് വ്യക്തി
പാർവതി നെന്മേനിമംഗലം ചെയ്ത പ്രധാന ബഹിഷ്കരണങ്ങൾ ഏതെല്ലാം?
സഹോദരൻ അയ്യപ്പൻ സഹോദര പ്രസ്ഥാനം ആരംഭിച്ച വർഷം?
' കണ്ടല ലഹള' നടന്ന വർഷം ഏതാണ് ?
Brahma Prathyaksha Sadhujana Paripalana Sangham was founded by .....