App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധിജി അദ്ധ്യക്ഷപദവി അലങ്കരിച്ച കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ?

Aലാഹോർ

Bബെൽഗാം

Cസൂററ്റ്

Dബോംബെ

Answer:

B. ബെൽഗാം

Read Explanation:

• ബെൽഗാം സമ്മേളനം നടന്നത് - 1924 • 39 ആമത് ഐ എൻ സി സെഷൻ ആണ് നടന്നത്.


Related Questions:

രാഹുൽ ഗാന്ധി INC പ്രസിഡന്റ് ആയ വർഷം ഏതാണ് ?
Indian National Congress was founded on
The third annual session of Indian National Congress was held at:
കോൺഗ്രസ്‌ അധ്യക്ഷ ആയ ആദ്യത്തെ ഇന്ത്യൻ വനിത ആരാണ് ?
The agitations against the partition of Bengal brought a new turn in the National Movement, known as :