App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധിജി ആദ്യമായി ജയിൽവാസം അനുഭവിച്ച സ്ഥലം ഏതാണ് ?

Aജൊഹന്നാസ്ബർഗ്

Bഡർബൻ

Cകേപ്ടൗൺ

D(പിട്ടോറിയ

Answer:

A. ജൊഹന്നാസ്ബർഗ്


Related Questions:

സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനമെടുത്ത കോൺഗ്രസ്സ് സമ്മേളനം ഏത്?
INC യുടെ ആദ്യ ആക്ടിങ് പ്രസിഡന്റ് ആരായിരുന്നു ?
കോൺഗ്രസ് അധ്യക്ഷനായ ആദ്യ തെക്കേ ഇന്ത്യക്കാരൻ ആര് ?
ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായ ആദ്യ വിദേശി ആര് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചത്?