App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധിജി ഇന്ത്യയിൽ ആദ്യമായി നേതൃത്വം കൊടുത്ത ചമ്പാരൻ സത്യാഗ്രഹം ഏതു സംസ്ഥാനത്താണ് നടന്നത് ?

Aബീഹാർ

Bഒഡിഷ

Cഉത്തർപ്രദേശ്

Dഉത്തരഖണ്ഡ്

Answer:

A. ബീഹാർ

Read Explanation:

ചമ്പാരൻ സത്യഗ്രഹം

  • ഗാന്ധിജി ഇന്ത്യയിൽ നേതൃത്വപരമായ പങ്കുവഹിച്ച ആദ്യത്തെ സമരമാണ് ചമ്പാരൻ സത്യഗ്രഹം
  • 1917ലാണ് ചമ്പാരൻ സത്യഗ്രഹം നടന്നത് 
  • ബീഹാറിലെ ചമ്പാരനിൽ നീലം കർഷകരെ തോട്ടം ഉടമകളായ ബ്രിട്ടീഷ് ഭരണകൂടം  ചൂഷണം ചെയ്തതിനെതിരെയായിരുന്നു ഈ സമരം .
  • സമരത്തിന്റെ ഫലമായി കർഷകർക്ക് ആശ്വാസകരമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ബ്രിട്ടീഷ് ഭരണകൂടം നിർബന്ധിതരായി.

Related Questions:

ക്വിറ്റ് ഇന്ത്യ ദിനം ?
ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ മേഖലകളിൽ നിയമലംഘന പ്രസ്ഥാനത്തിനു നേതൃത്വം നൽകിയത് ആരാണ് ?
ഗാന്ധിജി സബർമതി ആശ്രമം സ്ഥാപിച്ചത് എവിടെ ?
താഴെപറയുന്നതിൽ ' പ്ലേഗ് ബോണസ് ' നിർത്തലാക്കിയതിനെ തുടർന്നുണ്ടായ സമരം ഏതാണ് ?
അഹമ്മദാബാദ് തുണിമിൽ സമരം നടന്ന വർഷം :