ഗാന്ധിജി പുറത്തിറക്കിയ ആദ്യത്തെ പത്രം ?Aഇന്ത്യൻ ഒപ്പീനിയൻBനവജീവൻCഹരിജൻDയങ് ഇന്ത്യAnswer: A. ഇന്ത്യൻ ഒപ്പീനിയൻ Read Explanation: 1903-ൽ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രമാണ് ഇന്ത്യൻ ഒപ്പീനിയൻ. ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്ന വർണ്ണ വിവേചനത്തിനെതിരെ പോരാടാനും, ഇന്ത്യൻ കുടിയേറ്റകാരുടെ പൗരാവകാശങ്ങൾക് സംരക്ഷിക്കുന്നതിനു വേണ്ടിയുമാണ് പത്രം ആരംഭിച്ചത്Read more in App