Challenger App

No.1 PSC Learning App

1M+ Downloads
ഗാന്ധിയൻ സമ്പദ് വ്യവസ്ഥ എന്ന ആശയത്തിന്റെ വക്താവ് ആരാണ് ?

Aഅമർത്യാ സെൻ

Bജെ.സി. കുമരപ്പ

Cആൽഫ്രഡ്‌ മാർഷൽ

Dനാരായൺ അഗർവാൾ

Answer:

B. ജെ.സി. കുമരപ്പ

Read Explanation:

ഗാന്ധിയൻ സമ്പത്ത് വ്യവസ്ഥ

  • ഗാന്ധിയൻ സമ്പദ് വ്യവസ്ഥ എന്ന ആശയത്തിന്റെ വക്താവ് : ജെ. സി. കുമരപ്പ

  • 1944-ൽ ഗാന്ധിയൻ പ്ലാൻ ആവിഷ്കരിച്ച വ്യക്തി : എസ്. എൻ. അഗർവാൾ

  • ഗാന്ധിയൻ ആസൂത്രണത്തിന്റെ പിതാവ് : എസ്. എൻ. അഗർവാൾ

  • ഗാന്ധിയൻ ആദർശങ്ങളുടെ അടിസ്ഥാനത്തിലാണ് ഗാന്ധിയൻ പ്ലാൻ ആവിഷ്കരിച്ചത്.

  • ഈ പദ്ധതി ലക്ഷ്യം വച്ചത് സാമ്പത്തിക വികേന്ദ്രീകരണവും , കുടിൽ വ്യവസായങ്ങളുടെ ഉന്നമനത്തിലൂടെയുള്ള ഗ്രാമവികസനവുമാണ്.

  • നാരായൺ അഗർവാൾ വാർധ കോളേജിലെ പ്രിൻസിപ്പൽ ആയി സേവനമനുഷ്ഠിച്ചിരിക്കുന്നു.

  • ഗാന്ധിയൻ പ്ലാനിങ്ങിന്റെ അവതാരിക എഴുതിയത് : മഹാത്മാഗാന്ധി


Related Questions:

ചുവടെ തന്നിട്ടുള്ളവരിൽ ഇന്ത്യയുടെ ധനകാര്യ വകുപ്പ് മന്ത്രിയായിട്ടുള്ളവർ ആരെല്ലാം ?

i. നിർമ്മല സീതാരാമൻ

ii. മൊറാർജി ദേശായി

iii. ചരൺ സിങ്

Bombay plan was put forward in?
Bombay plan was put forward by?

1980 കളിൽ ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകാൻ കാരണമായ ഘടകം

1. വിദേശവിനിമയക്ഷാമവും എണ്ണവില വർധനവും.

2. വിലചുരുക്കവും വിദേശ വിനിമയമിച്ചവും.

3. കയറ്റുമതി മിച്ചം.

ഭാരതത്തിലെ വരുമാന-അസമത്വം (Income Inequality) വർദ്ധിക്കുന്നത് പ്രധാനമായും ഏത് കാരണത്താലാണ് ?