App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധി സമാധാന പുരസ്ക്കാരം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ?

Aജൂലിയസ് നേരെര

Bബാബാ ആംതെ

Cരാമകൃഷ്ണ

Dഇവയൊന്നുമല്ല

Answer:

B. ബാബാ ആംതെ

Read Explanation:

ഗാന്ധി സമാധാന പുരസ്ക്കാരം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ=ബാബാ ആംതെ. ആദ്യ ഗാന്ധി സമാധാന സമ്മാനത്തിന് അർഹനായത്=ജൂലിയസ് നേരെര


Related Questions:

സച്ചിൻ ടെൻഡുൽക്കർക്കൊപ്പം ഭാരതരത്ന പുരസ്കാരം ലഭിച്ച പ്രശസ്ത ശാസ്ത്രജ്ഞൻ ആരാണ്?
2021 ലെ ലാൽ ബഹദൂർ ശാസ്ത്രിയുടെ ദേശീയ അവാർഡ് നേടിയത് ആരാണ് ?
ഭാരത രത്നം നേടിയ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
ശാസ്ത്ര ഗവേഷണ രംഗത്തെ മികവിന് നൽകുന്ന ജി ഡി ബിർള പുരസ്‌കാരം 2024 ൽ ലഭിച്ച മലയാളി ആര് ?
2022 ലെ പത്മശ്രീ പുരസ്കാരം നേടിയ മലയാളി കളരിയാശാൻ ആരാണ് ?