Challenger App

No.1 PSC Learning App

1M+ Downloads
ഗാന്ധി സാഗർ അണക്കെട്ട് ഏത് സംസ്ഥാനത്താണ് ?

Aരാജസ്ഥാൻ

Bഗുജറാത്ത്

Cമധ്യപ്രദേശ്

Dഉത്തർപ്രദേശ്

Answer:

C. മധ്യപ്രദേശ്

Read Explanation:

ഗാന്ധി സാഗർ അണക്കെട്ട് ചംബൽ നദിയിലാണ് . ഇതേ നദിയിൽ നിർമ്മിച്ചിരിക്കുന്ന ജവഹർ സാഗർ ഡാം രാജസ്ഥാനിലാണ്.


Related Questions:

Which dam is built on the Mahanadi?
Indira Sagar Dam located in Madhya Pradesh is built on which of the following river?
ഭക്രനംങ്കൽ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി ?
താഴെപ്പറയുന്നവയിൽ കൃഷ്ണ നദിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്നത് ഏത് അണക്കെട്ടാണ്?
മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്ത വർഷം :