App Logo

No.1 PSC Learning App

1M+ Downloads
ഗാബെൽ (Gabelle) നികുതി പതിനഞ്ചാം നൂറ്റാണ്ടിൽ ഏതു ഉൽപ്പന്നത്തിനായി മാത്രം പ്രാബല്യത്തിൽ വന്നു?

Aധാന്യങ്ങൾ

Bഉപ്പ്

Cപഞ്ചസാര

Dഇരുമ്പ്

Answer:

B. ഉപ്പ്

Read Explanation:

ഗാബെൽ (Gabelle)

  • പതിമൂന്നാം നൂറ്റാണ്ടുമുതൽ എല്ലാ ഉൽപന്നങ്ങളുടെയും മേൽ ചുമത്തപ്പെട്ടിരുന്ന ഒരു നികുതിയായിരുന്നു ഇത്.

  • പതിനഞ്ചാം നൂറ്റാണ്ടുമുതൽ ഇത് ഉപ്പിന് മാത്രമായി മാറി.

  • തികച്ചും ജനവി രുദ്ധമായ നികുതിയായിരുന്നു ഗാബെൽ


Related Questions:

ഫ്രാൻസിലെ ഉന്നതകുലജാതർ പരമ്പരാഗതമായി ധരിച്ചിരുന്ന കാൽമുട്ടുവരെയുള്ള പാന്റ്സ് എന്തായിരുന്നു?
1789-ൽ ഫ്രാൻസിൽ പുറത്തിറക്കിയ പേപ്പർ കറൻസിയുടെ പേരെന്തായിരുന്നു?
സാമൂഹ്യ ഉടമ്പടി' (The Social Contract) എന്ന കൃതിയുടെ രചയിതാവ് ആരാണ്?
1789 ജൂലൈ 14-ന് പാരീസിലെ ജനക്കൂട്ടം ആക്രമിച്ച കോട്ട ഏതാണ്?
നിയമത്തിൻ്റെ ആത്മാവ് (The Spirit of Laws) എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര്?