App Logo

No.1 PSC Learning App

1M+ Downloads
ഗാമാവികിരണങ്ങൾ ----------------------------പ്രവാഹമാണ് ?

Aന്യൂട്രോണുകളുടെ

Bവൈദ്യുത കാന്തിക തരംഗങ്ങളുടെ

Cആൻ്റിന്യൂടിനോ

Dആൽഫാകണം

Answer:

B. വൈദ്യുത കാന്തിക തരംഗങ്ങളുടെ

Read Explanation:

  • ചാർജില്ലാത്ത വികിരണങ്ങളാണ് ഗാമാകിരണങ്ങൾ പ്രകാശവേഗതയിൽ സഞ്ചരിക്കുന്ന റേഡിയോ ആക്ടീവ് വികിരണമാണ് ഗാമാ.

  • വൈദ്യുത മണ്‌ഡലത്താലേ കാന്തിക മണ്ഡ‌ല ത്താലോ സ്വാധീനിക്കപ്പെടാത്തവയാണ് ഗാമാ കിരണങ്ങൾ.

  • വൈദ്യുതകാന്ത തരംഗങ്ങളുടെ പ്രവാഹമാണ് ഗാമാകിരണങ്ങൾ.

  • ഒരു ആറ്റത്തിന്റെ ന്യൂക്ലിയസ്സിൽ നിന്നും ഗാമാ വികിരണം നടക്കുമ്പോൾ അതിൻ്റെ അറ്റോമിക സംഖ്യയ്ക്കും മാസ് സംഖ്യയ്ക്കും വ്യത്യാസം ഉണ്ടാകുന്നില്ല.


Related Questions:

കൽപ്പാക്കം ഫാസ്റ്റ് ബ്രീഡർ റിയാക്‌ടറിൽ ഉപയോഗി ക്കുന്ന ഇന്ധനം________________________ ആണ്.
ന്യൂക്ലിയസ്സിൽ അധികം ന്യൂട്രോണുകളുണ്ടെങ്കിൽ, അത് സ്ഥിരത കൈവരിക്കാൻ സാധ്യതയുള്ള ക്ഷയം ഏതാണ്?
താഴെ പറയുന്നവയിൽ ഏതാണ് ട്രാൻസ്മ്യൂട്ടേഷന്റെ ഒരു ഉപയോഗം?
ഓരോ റേഡിയോ ആക്ടീവ് സീരീസിലെയും അസ്ഥിരമായ അണുകേന്ദ്രങ്ങൾ എങ്ങനെയാണ് ക്ഷയിക്കുന്നത്?
സ്വാഭാവിക റേഡിയോആക്ടിവിറ്റി എന്ന പ്രതിഭാസം എപ്പോൾ വരെ തുടരും?