App Logo

No.1 PSC Learning App

1M+ Downloads
ഗാമാ കിരണങ്ങൾ കണ്ടെത്തിയത് ആരാണ്?

Aഏണസ്റ്റ് റുഥർഫോർഡ്

Bമേരി ക്യൂറി

Cപോൾ യു. വില്ലാർഡ്

Dഹെൻറി ബെക്വെറൽ

Answer:

C. പോൾ യു. വില്ലാർഡ്

Read Explanation:

  • ഗാമാ കിരണങ്ങൾ കണ്ടെത്തിയത് പോൾ യു. വില്ലാർഡ് ആണ്


Related Questions:

റേഡിയോ ആക്ടിവിറ്റിയുടെ പിതാവ്?
പദാർത്ഥങ്ങളെ തുളച്ച് കടക്കാനുള്ള കഴിവ് ഏറ്റവും കൂടുതൽ ഉള്ള റേഡിയോ ആക്ടീവ് വികിരണം ഏത് ?
ആണവ റിയാക്ടറുകളിൽ ന്യൂട്രോൺ അബ്സോർബർ ആയി ഉപയോഗിക്കുന്ന മൂലകം ഏത്?
വൈദ്യുത മണ്ഡലത്തിന്റെ പോസിറ്റീവ് വശത്തേക്ക് ചായുന്ന റേഡിയോ ആക്ട‌ീവ് വികിരണമാണ്.
ഒരു ന്യൂക്ലിയാർ റിയാക്ടറിന്റെ പ്രവർത്തനം 'ക്രിട്ടിക്കൽ' ആയാൽ ന്യൂട്രോൺ ഗുണഘടകം 'K' യുടെ മൂല്യം എത്രയായിരിക്കും?