App Logo

No.1 PSC Learning App

1M+ Downloads
ഗായമുഖ് ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aസിന്ധു

Bബ്രഹ്മപുത്ര

Cമഹാനദി

Dഗംഗ

Answer:

D. ഗംഗ

Read Explanation:

ഗംഗ നദി

  • ഉത്തരാഖണ്ഡിലെ ഗംഗോത്രി ഗ്ലേസിയറിലെ ഗായ്മുഖ് ഗുഹയിയിൽ നിന്നുമാണ് ഗംഗ നദിയുടെ ഉത്ഭവം .
  • ഇവിടെ ഭാഗീരഥി എന്ന പേരിലാണ് ഗംഗ ഒഴുകുന്നത്.
  • ഭാഗീരഥി നദിയും അളകനന്ദ നദിയും ദേവപ്രയാഗിൽ ചേരുന്നിടത്തു നിന്നും ഗംഗ എന്ന പേരിൽ ഒഴുകുന്നു.
  • ഹാരിധ്വരിൽ വെച്ചാണ് ഗംഗ സമതല പ്രദേശത്തു പ്രവേശിക്കുന്നത്.
  • ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ നദിയായ ഗംഗയുടെ ദൈർഖ്യം 2525 കി.മീറ്ററാണ്.
  • 2008 ഇൽ ഗംഗാനദിയെ ഇന്ത്യയുടെ ദേശിയ നദിയായി പ്രഖ്യാപിച്ചു.
  • ഗംഗ നദിയുടെ ഏറ്റവും നീളം കൂടിയ പോഷക നദിയാണ് യമുന.

Related Questions:

മഹാനദി കടന്നു പോവുന്ന സംസ്ഥാനങ്ങൾ
Which of the following rivers does not drain into the Arabian Sea through the Indus River system?
ഏറ്റവും വലിയ നദീതടമുള്ള ഇന്ത്യൻ നദി ?
ദക്ഷിണ ഗംഗയെന്നറിയപ്പെടുന്നത് ?
താഴെ പറയുന്ന ഏത് നദീതീരത്താണ് ദിനോസറുകളുടെ ഫോസിൽ കണ്ടെത്തിയത് ?