App Logo

No.1 PSC Learning App

1M+ Downloads
ഗാർഡൻ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം

Aകാശ്മീർ

Bബാംഗ്ലൂർ

Cതമിഴ്നാട്

Dമൂന്നാർ

Answer:

B. ബാംഗ്ലൂർ

Read Explanation:

  • ഇന്ത്യയുടെ സ്പെയ്സ് നഗരം  
  • ഇന്ത്യയുടെ ഇലക്ട്രോണിക്സ് നഗരം
  • ഇന്ത്യയുടെ ആത്മഹത്യ നഗരം
  • പെൻഷനേഴ്സ് പാരഡൈസ്
  • ഇന്ത്യയുടെ പൂന്തോട്ട നഗരം  
  • അവസരങ്ങളുടെ നഗരം

Related Questions:

17-ാം സാർക്ക് സമ്മേളനം നടന്ന സ്ഥലം
തന്നിരിക്കുന്ന നഗരങ്ങളിൽ ഭരണനഗരത്തിൽപ്പെടാത്തത് ഏത് ?
Who is considered as father Indology?
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ (HP ആസ്ഥാനം?
ഇന്ത്യയുടെ ദേശീയ ജലജീവിയായി ഗംഗാ ഡോൾഫിന് അംഗീകാരം ലഭിച്ച വർഷം