App Logo

No.1 PSC Learning App

1M+ Downloads
ഗാർഹിക ഹിംസക്കെതിരെ ആർക്കൊക്കെ പരാതി നൽകാം?

Aഗാർഹിക പീഡനത്തിന് വിധേയയായതായി ആരോപിക്കപ്പെടുന്ന ഏതൊരു സ്ത്രീയ്ക് മാത്രം

Bഗാർഹിക പീഡനത്തിന് വിധേയയായതായി ആരോപിക്കപ്പെടുന്ന സ്ത്രീക്ക് വേണ്ടി ഏതൊരു വ്യക്തിയ്ക് മാത്രം

Cഗാർഹിക പീഡനത്തിന് വിധേയയായതായി ആരോപിക്കപ്പെടുന്ന ഏതൊരു സ്ത്രീക്കും, അവൾക്ക് വേണ്ടി ഏതൊരു വ്യക്തിക്കും പരാതി നൽകാം

Dഇവയൊന്നുമല്ല

Answer:

C. ഗാർഹിക പീഡനത്തിന് വിധേയയായതായി ആരോപിക്കപ്പെടുന്ന ഏതൊരു സ്ത്രീക്കും, അവൾക്ക് വേണ്ടി ഏതൊരു വ്യക്തിക്കും പരാതി നൽകാം

Read Explanation:

ഗാർഹിക പീഡന നിയമപ്രകാരം ഒരു കുട്ടിക്കും പരിഹാരം ലഭിക്കാൻ അർഹതയുണ്ട്. കുട്ടിയുടെ അമ്മയ്ക്ക് തന്റെ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വേണ്ടി (ആണായാലും പെണ്ണായാലും) അപേക്ഷ നൽകാം. അമ്മ തനിക്കായി കോടതിയിൽ അപേക്ഷ നൽകുന്ന സന്ദർഭങ്ങളിൽ കുട്ടികളെയും സഹ അപേക്ഷകരായി ചേർക്കാം.


Related Questions:

പീപ്പിൾ യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് ഡെമോക്രറ്റിക് റൈറ്റ്സിൻ്റെ ആദ്യ പ്രസിഡന്റ് ആരാണ് ?
NCDC Act was amended in the year :
സ്ത്രീകൾക്ക് വേഗത്തിലുള്ളതും ചെലവുകുറഞ്ഞ രീതിയിലും നീതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ വനിതാകമ്മീഷൻ രൂപീകരിച്ച ആശയം?
ദേശിയ മനുഷ്യാവകാശ ചെയർമാന്റെ കാലാവധി
CrPC സെക്ഷൻ 2(x) പ്രകാരമുള്ള കേസുകളാണ് ?