App Logo

No.1 PSC Learning App

1M+ Downloads
ഗാർഹിക ഹിംസ എന്നതിൽ ഉൾപ്പെടുന്നവ ഏതെല്ലാം?

Aശാരീരിക അപമാനം

Bദേഹോപദ്രവം

Cശിക്ഷാർഹമായ ഭയപ്പെ ടുത്തൽ,

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ഗാർഹിക ഹിംസ എന്നതിൽ ഉൾപ്പെടുന്നവ ശാരീരിക അപമാനം,ദേഹോപദ്രവം, ശിക്ഷാർഹമായ ഭയപ്പെടുത്തൽ, ബലപ്രയോഗം.


Related Questions:

2005 ലെ ദേശീയ ദുരന്ത നിവാരണ നിയമം നിലവിൽ വന്ന ദിവസം ?
ആക്ഷേപിക്കുക, അപമാനിക്കുക, ചീത്ത വിളിക്കുക, പ്രത്യേകിച്ച് ഒരു കുഞ്ഞിന് ജന്മം നൽകാതിരിക്കുകയോ, ആൺകുഞ്ഞിനെ പ്രസവിക്കാതിരിക്കുകയോ ചെയ്തതിന് അപമാനിക്കുക, സങ്കട കക്ഷിക്ക് താല്പര്യ മുള്ള ഏതെങ്കിലും വ്യക്തിക്ക് ശാരീരിക വേദന ഉണ്ടാക്കുമെന്ന് ആവർത്തിച്ച് ഭീഷണിപ്പെടുത്തുക എന്നിവ ഉൾപ്പെടുന്നത്?

ലോകായുക്തയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ലോകായുക്ത, ഉപലോകായുക്ത എന്നിവരുടെ കാലാവധി 2 വർഷം ആണ്.
  2. ലോകായുക്ത വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ഗവർണർക്കാണ്. 
  3. ലോകായുക്തയുടെ ശമ്പളം ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ഉപലോകായുക്തയുടെ ശമ്പളം ഹൈക്കോടതി ജഡ്ജിക്കും തുല്യമാണ്.
ഇന്ത്യ ഗവണ്മെന്റിന്റെ നിയമ നിർമാണ വിഭാഗത്തിലുൾപ്പെടുന്നവർ ആരെല്ലാം ?
സേവനാവകാശ നിയമത്തിൽ അപേക്ഷകന്റെ അപ്പീലാധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?