Challenger App

No.1 PSC Learning App

1M+ Downloads
ഗാൽവനിക് സെല്ലിലെ, നെഗറ്റീവ് ഇലക്ട്രോഡുകൾ അറിയപ്പെടുന്നത് ?

Aആനോഡ്

Bന്യൂട്രോഡ്

Cകാഥോഡ്

Dഇതൊന്നുമല്ല

Answer:

A. ആനോഡ്

Read Explanation:

ഗാൽവനിക് സെൽ

  • ക്രിയാശീലത്തിലുള്ള വ്യത്യാസം പ്രയോജനപ്പെടുത്തി വൈദ്യുതി നിർമ്മിക്കാൻ ഉപയോഗിക്കുന്ന സംവിധാനമാണ് ഗാൽവനിക് സെൽ. 

  • വോൾട്ടായിക് സെൽ എന്നും ഇത് അറിയപ്പെടുന്നു. 

ആനോഡ്:

  • ആനോഡ് നെഗറ്റീവ് ഇലക്ട്രോഡാണ്.

  • ഓക്സിഡേഷൻ സംഭവിക്കുന്ന ഇലക്ട്രോഡാണ് - ആനോഡ്.

കാഥോഡ്:

  • കാഥോഡ് പോസിറ്റീവ് ഇലക്ട്രോഡാണ്.

  • റിഡക്ഷൻ സംഭവിക്കുന്ന ഇലക്ട്രോഡാണ് - കാഥോഡ്.

Note:

  • ബാറ്ററിയുടെ ഡിസ്ചാർജ് സമയത്ത്, പോസിറ്റീവ് ഇലക്ട്രോഡ് കാഥോഡും, നെഗറ്റീവ് ഇലക്ട്രോഡ് ആനോഡുമാണ്.

  • ബാറ്ററി ചാർജ് ചെയ്യുമ്പോൾ, പോസിറ്റീവ് ഇലക്ട്രോഡ് ആനോഡും, നെഗറ്റീവ് ഇലക്ട്രോഡ് കാഥോഡുമാണ്.


Related Questions:

In an electrochemical cell, there is the conversion of :
When acetic acid is treated with sodium hydroxide, then_______ and water will be formed ?
Electrolysis of fused salt is used to extract
ആസിഡുകൾ ലോഹവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം ?
ഇരുമ്പ് തുരുമ്പിക്കാതിരിക്കാൻ സിങ്ക് പൂശുന്ന പ്രക്രിയ ?