Challenger App

No.1 PSC Learning App

1M+ Downloads
ഗാൽവനൈസ്ഡ് ഇരുമ്പ് ഷീറ്റുകളിൽ .... പൂശിയിരിക്കുന്നു.

Aകാർബൺ

Bചെമ്പ്

Cസിങ്ക്

Dനിക്കൽ

Answer:

C. സിങ്ക്

Read Explanation:

  • ഗാൽവനൈസേഷൻ - ഇരുമ്പ് തുരുമ്പിക്കാതിരിക്കാനായി സിങ്ക് പൂശുന്ന പ്രക്രിയ 
  • നാകം എന്നറിയപ്പെടുന്ന ലോഹം - സിങ്ക് 
  • സിങ്കിന്റെ അറ്റോമിക നമ്പർ - 30 
  • സ്വേദന പ്രക്രിയയിലൂടെ ശുദ്ധീകരിക്കുന്ന ലോഹം - സിങ്ക് 
  • ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം - സിങ്ക് 
  • സിങ്കിന്റെ അയിരുകൾ - സിങ്ക് ബ്ലെൻഡ് , കലാമൈൻ ,സിൻസൈറ്റ് 
  • പൌഡർ ,ക്രീം എന്നിവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തം - സിങ്ക് ഓക്സൈഡ് 
  • റബ്ബറിലെ ഫില്ലർ ആയി ഉപയോഗിക്കുന്ന സിങ്ക് സംയുക്തം - സിങ്ക് ഓക്സൈഡ്

സിങ്ക് ഉപയോഗിക്കുന്ന ലോഹസങ്കരങ്ങൾ 

  • പിച്ചള ( ബ്രാസ് ) - സിങ്ക് ,ചെമ്പ് 
  • ഗൺ മെറ്റൽ - സിങ്ക് ,ചെമ്പ് ,ടിൻ 
  • ജർമ്മൻ സിൽവർ - സിങ്ക് ,ചെമ്പ് ,നിക്കൽ 

Related Questions:

While charging the lead storage battery,.....
ഒരു ലോഹം ക്രിയാശീല ശ്രേണിയിൽ മറ്റൊരു ലോഹത്തിന് മുകളിലാണെങ്കിൽ അതിനർത്ഥം എന്താണ്?
നേർപ്പിച്ച ആസിഡുമായി പ്രവർത്തിച്ച് ഹൈഡ്രജനെ ആദേശം ചെയ്യാത്ത മൂലകം ഏത് ?
വൈദ്യുത വിശ്ലേഷണത്തിൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ തരം ഏതാണ്?
താഴെ പറയുന്നവയിൽ ഏറ്റവും കൂടുതൽ ക്രിയാശീലതയുള്ള ലോഹം ഏതാണ്?