Challenger App

No.1 PSC Learning App

1M+ Downloads
ഗിയർ ബോക്സും ഡിഫ്രൻഷ്യലും തമ്മിലുള്ള അകലത്തിൽ വ്യത്യാസം വരുമ്പോൾ പ്രൊപ്പല്ലർ ഷാഫ്റ്റിൻ്റെ നീളം ക്രമീകരിക്കുന്നത് എന്താണ്?

Aയൂണിവേഴ്സൽ ജോയിന്റ്

Bറിയർ ആക്സിൽ

Cസ്ലിപ് ജോയിന്റ്

Dലീഫ് സ്പ്രിംഗ്

Answer:

C. സ്ലിപ് ജോയിന്റ്

Read Explanation:

  • ഗിയർ ബോക്‌സും ഡിഫ്രൻഷ്യലും തമ്മിലുള്ള അകലത്തിൽ വ്യത്യാസം വരുമ്പോൾ പ്രൊപ്പല്ലർ ഷാഫ്റ്റിൻ്റെ നീളം ക്രമീകരിക്കുന്നത് - സ്ലിപ് ജോയിന്റ് 


Related Questions:

ഇന്റർ കൂളർ എന്തിന്റെ ഭാഗമാണ്
ഒരു ഫോർ സ്ട്രോക്ക് പെട്രോൾ എൻജിൻറെ പ്രവർത്തനത്തിൽ ഒരു പവർ ലഭിക്കാൻ പിസ്റ്റൺ എത്ര തവണ ചലിക്കണം ?
ഉയർന്ന എൻജിൻ ടോർക്ക് ട്രാൻസ്മിറ്റ് ചെയ്യേണ്ട വാഹനങ്ങളിൽ ഉപയോഗിക്കുന്ന ക്ലച്ച് ഏത് ?
വ്യത്യസ്ത അക്ഷത്തിൽ ഉള്ള ചെരിഞ്ഞിരിക്കുന്ന രണ്ട് ഷാഫ്റ്റുകളെ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്നത് എന്ത് ?
ഒരു വാഹനത്തിൻറെ ബ്രേക്ക് ഷൂ നിർമ്മാണത്തിനുവേണ്ടി ഉപയോഗിക്കുന്ന മെറ്റീരിയൽ ഏത് ?