ഗിൽഫോർഡിന്റെ അഭിപ്രായത്തിൽ പ്രേരണ എന്നത് എന്ത് തുടങ്ങാനും നിലനിർത്താനുമുള്ള പ്രവണത വളർത്തുന്ന ആന്തരിക അവസ്ഥയാണ് ?AഅഭിരുചിBചലനംCപ്രവർത്തനംDഭാഷAnswer: C. പ്രവർത്തനം Read Explanation: മോട്ടിവേഷൻ എന്ന പദം Motum എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് രൂപം കൊണ്ടത്. ജീവിയിൽ ചലനമുണ്ടാക്കുന്ന പ്രക്രിയയാണിത്. ഗിൽഫോർഡിന്റെ അഭിപ്രായത്തിൽ പ്രേരണ എന്നത് പ്രവർത്തനം തുടങ്ങാനും നിലനിർത്താനുമുള്ള പ്രവണത വളർത്തുന്ന പ്രത്യേക ആന്തരിക ഘടകമോ അവസ്ഥയോ ആണ്. Read more in App