App Logo

No.1 PSC Learning App

1M+ Downloads
ഗീതാഞ്ജലി എന്ന കൃതിയുടെ കർത്താവ്?

Aരവീന്ദ്രനാഥ ടാഗോർ

Bമഹാത്മാഗാന്ധി

Cജവഹർലാൽ നെഹ്റു

Dഇവരാരുമല്ല

Answer:

A. രവീന്ദ്രനാഥ ടാഗോർ

Read Explanation:

1913-ലെ ഗീതാഞ്ജലി എന്ന ഗ്രന്ഥത്തെ മുൻനിർത്തിയാണ് ടാഗോറിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്


Related Questions:

"പശ്ചിമ ബംഗാളും പൂർവ്വ ബംഗാളും ഒരു ഹൃദയത്തിന്റെ രണ്ട് അറകളാണ്" എന്ന് പറഞ്ഞ സാഹിത്യകാരൻ ?
യങ് ബംഗാൾ പ്രസ്ഥാനത്തിൻ്റെ സ്ഥാപകൻ ആര് ?
സതി, ജാതി വ്യവസ്ഥ, ബാലവിവാഹം എന്നിവയ്ക്കതിരെ സമരം നടത്തിയ പ്രസ്ഥാനം ഏതായിരുന്നു ?
ഇന്ത്യൻ നവോത്ഥാനത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്‌കർത്താവ് :

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ആരെക്കുറിച്ചുള്ളതാണ് എന്ന് തിരിച്ചറിയുക:

1.1772 മെയ് 22-ന് ബംഗാളിലെ രാധാനഗറിൽ ജനനം.

2. 1802-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥനായി.

3. കടൽമാർഗ്ഗം ഇംഗ്ലണ്ട് സന്ദർശിച്ച ആദ്യ ഇന്ത്യക്കാരൻ.

4. ദി പ്രിസ്പ്റ്റ്സ് ഓഫ് ജീസസ് എന്ന പുസ്തകത്തിൻറെ രചയിതാവ്