App Logo

No.1 PSC Learning App

1M+ Downloads
ഗീത 15 കി.മീ. കിഴക്കോട്ട് നടന്ന് 10 കി.മീ.തെക്കോട്ട് നടക്കുന്നു. തുടർന്ന് 6 കി.മീ. കിഴക്കോട്ട് നടന്നതിനുശേഷം 10 കി.മീ.വടക്കോട്ട് നടന്നു. തുടങ്ങിയിടത്തുനിന്ന് ഗീത എത്ര അകലെ? ഏത് ദിശയിൽ?

A21 കി. മീ. വടക്ക്

B21 കി.മീ. തെക്ക്

C21 കി.മീ. കിഴക്ക്

D21 കി.മീ. പടിഞ്ഞാറ്

Answer:

C. 21 കി.മീ. കിഴക്ക്

Read Explanation:

യാത്ര തുടങ്ങിയടത്തു നിന്നും 15 + 6 = 21 km കിഴക്ക്.


Related Questions:

വടക്ക് ദിശയിലേക്ക് തിരിഞ്ഞു നിൽക്കുന്ന ഒരു കുട്ടി അവിടെ നിന്ന് നേരേ ലംബമായി 3 മീറ്റർ മുമ്പോട്ടും അവിടെനിന്ന് 4 മീറ്റർ വലത്തോട്ടും വീണ്ടും 2 മിറ്റർ ഇടത്തോട്ടും സഞ്ചരിച്ചു. ഇപ്പോൾ കൂട്ടി തിരിഞ്ഞുനിൽക്കുന്ന ദിശയേത്?
A person startS from a point A and travels 3 km eastwards to B and then turns left and travels thrice that distance to reach C. He again turns left and travels five times the distance he covered between A and B and reaches his destination D the shortest distance between the starting point and the destination is :
കിഴക്കോട്ട് നോക്കി നിന്ന് വ്യായാമം ചെയ്തു കൊണ്ടിരിക്കുന്ന ആൾ താഴെ പറയും പ്രകാരം തിരിഞ്ഞാൽ അവസാനം ഏത് ദിശയിലേക്ക് തിരിഞ്ഞ് ആയിരിക്കും നിൽക്കുന്നത്?.ഇടത്, ഇടത്, വലത്, ഇടത് ,വലത്,വലത്, ഇടത് .
If North East becomes South and South East becomes West, then what will North become?
A,B,C,D എന്നിവർ ക്യാരംസ് കളിക്കുകയാണ്.A യും B യും ഒരു ടീമാണ്.D വടക്ക് ദിശയിലേക്ക് നോക്കിയിരിക്കുന്നു.എങ്കിൽ തെക്കു ദിശയിലേക്ക് നോക്കിയിരിക്കുന്നതാര് ?