App Logo

No.1 PSC Learning App

1M+ Downloads
ഗുജറാത്തിന്റെ തെക്കുഭാഗത്തുള്ള ഉൾക്കടൽ:

Aഗൾഫ് ഓഫ് മെക്സിക്കോ

Bഗൾഫ് ഓഫ് കച്ച്

Cപേർഷ്യൻ ഗൾഫ്

Dഗൾഫ് ഓഫ് കാംബേ

Answer:

D. ഗൾഫ് ഓഫ് കാംബേ


Related Questions:

ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
ആന്ധ്രാപ്രദേശിന്‍റെ ഔദ്യോഗിക വൃക്ഷം ഏതാണ് ?
ഭാഷാടിസ്ഥാനത്തില്‍ രൂപംകൊണ്ട ആദ്യത്തെ സംസ്ഥാനം ഏത്?
ഏറ്റവും കുറവ് ദൂരം രാജ്യാന്തര അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
താഴെ കൊടുത്തവയിൽ പശ്ചിമഘട്ടം കടന്നുപോകാത്ത സംസ്ഥാനം ?