ഗുജറാത്തിന്റെ വന്ദ്യവയോധികൻ എന്നറിയപ്പെട്ടത്?Aബൽവന്ത് റായ് മേത്തBസർദാർ പട്ടേൽCഅബ്ബാസ് ത്യാബ്ജിDമൊറാർജി ദേശായിAnswer: C. അബ്ബാസ് ത്യാബ്ജി Read Explanation: അബ്ബാസ് ത്യാബ്ജി ഗുജറാത്തിൽ നിന്നുള്ള സ്വാതന്ത്ര്യസമര സേനാനിയും , മഹാത്മാഗാന്ധിയുടെ സഹചാരിയും ആയിരുന്നു. ബറോഡ സംസ്ഥാനത്തിന്റെ ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1919-ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ശേഷം, ഇന്ത്യൻ നാഷണൽ കോൺഗ്രസ് അദ്ദേഹത്തെ ഒരു സ്വതന്ത്ര വസ്തുതാന്വേഷണ സമിതിയുടെ ചെയർമാനായി നിയമിച്ചു. ഗുജറാത്തിന്റെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ചെറുമകനാണ് ചരിത്രകാരൻ ഇർഫാൻ ഹബീബ്. Read more in App