Challenger App

No.1 PSC Learning App

1M+ Downloads
ഗുജറാത്തിലെ ആദ്യത്തെ ഗ്രീൻഫീൽഡ് വിമാനത്താവളം ?

Aഭാവ് നഗർ

Bഅഹമ്മദാബാദ്

Cവഡോദര

Dരാജ്കോട്ട്

Answer:

D. രാജ്കോട്ട്

Read Explanation:

  • വിമാനത്താവളം ഉദ്ഘാടനം ചെയ്തത് - നരേന്ദ്രമോദി

Related Questions:

2022 ജൂലൈയിൽ ഉദ്ഘാടനം ചെയ്ത ഡിയോഗർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ?
അടുത്തിടെ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയത്തിൻ്റെ പ്രവർത്തന അനുമതി ലഭിച്ച കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആദ്യ സ്വകാര്യ വിമാന കമ്പനി ?
ചൗധരി ചരൺസിംഗ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്?
ഇന്ത്യ സ്വന്തമായി നിര്‍മ്മിച്ച വിവിധോദ്ദേശ്യ യാത്രാവിമാനം?
അയോദ്ധ്യ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നൽകിയ പുതിയ പേര് എന്ത് ?