Challenger App

No.1 PSC Learning App

1M+ Downloads
' ഗുഡ് എർത്ത് ' എന്ന പുസ്തകം രചിച്ചതാര് ?

Aപ്രേംചന്ദ്

Bപേൾ എസ്. ബക്ക്

Cമദർ തെരേസ

Dഓ വി വിജയൻ

Answer:

B. പേൾ എസ്. ബക്ക്


Related Questions:

സന്തോഷവും വേദനയും അളക്കുന്നതിന് ജെറമി ബന്തം ചില മാനദണ്ഡങ്ങൾ നിരത്തി ,ഇതറിയപ്പെടുന്നത് ?
Name the British Prime Minister who won the Noble Prize for literature?
"ആലീസ് അത്ഭുത ലോകത്തിൽ' എന്ന ബാലസാഹിത്യ കൃതിയുടെ രചയിതാവ് ആരാണ്?
ബംഗ്ലാദേശിന്റെ ദേശീയഗാനമായ 'അമർസൊനാർബംഗ്ല' രചിച്ചതാര് ?
'ദ് ന്യൂ ഹെലോസ്സി' ആരുടെ കൃതിയാണ് ?