"ഗുഡ് സമരിറ്റൻറെ സംരക്ഷണം" എന്നത് സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂളിലെ ഏത് സെക്ഷനിൽ ആണ് പ്രതിപാദിക്കുന്നത് ?
Aസെക്ഷൻ 131 A
Bസെക്ഷൻ 132 A
Cസെക്ഷൻ 133 A
Dസെക്ഷൻ 134 A
Answer:
D. സെക്ഷൻ 134 A
Read Explanation:
• ഗുഡ് സമരിറ്റൻ ആയ ഏതൊരു വ്യക്തിക്കും നിയമത്തിൻറെ 134 A വകുപ്പ് പ്രകാരം അധ്യായം 9 ൻറെ കീഴിൽ വിശദമാക്കിയിട്ടുള്ള അവകാശങ്ങൾ ഉണ്ടായിരിക്കും. അത് കൂടാതെ മതം, ദേശീയത, ജാതി അല്ലെങ്കിൽ ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിൽ യാതൊരുവിധ വിവേചനവുമില്ലാതെ മാന്യമായി പരിഗണിക്കപ്പെടും