App Logo

No.1 PSC Learning App

1M+ Downloads
ഗുണമേന്മയുള്ള ഉത്പന്നങ്ങൾ സബ്സിഡി നിരക്കിൽ ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതിനായി സപ്ലെകോയുടെ നേതൃത്വത്തിൽ പഞ്ചായത്തുകൾ തോറും പ്രവർത്തിക്കുന്ന വിപണനക്രന്ദം ?

Aമാവേലി സ്റ്റോർ

Bറേഷൻ കട

Cപീപ്പിൾസ് ബസാർ

Dഹൈപ്പർ മാർക്കറ്റ്

Answer:

A. മാവേലി സ്റ്റോർ


Related Questions:

മാവേലി സ്‌റ്റോര്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ വേണ്ടി തയ്യാറാക്കിയ മൊബൈൽ അപ്ലിക്കേഷൻ ?
റേഷൻ ഗോഡൗണുകളിൽ നിന്നും റേഷൻ കടകളിലേക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം നടത്തുന്നതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ?
ഭക്ഷ്യ പൊതുവിതരണ വകുപ്പ് തലവൻ ആരാണ് ?
നെല്ലു സംഭരണത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ ?
ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഗുണഭോതൃ ശക്തികരണത്തിനായി സ്ഥാപിക്കപ്പെട്ടത് ?