Challenger App

No.1 PSC Learning App

1M+ Downloads
ഗുപ്തകാലത്തെ സാഹിത്യകാരന്മാരിൽ പ്രധാനി

Aവരാഹമിഹിരൻ

Bകാളിദാസൻ

Cധന്വന്തരി

Dഅമര സിംഹൻ

Answer:

B. കാളിദാസൻ

Read Explanation:

ഗുപ്തകാലത്തെ സാഹിത്യകാരന്മാരിൽ പ്രധാനി-കാളിദാസൻ.


Related Questions:

വേദകാലഘട്ടത്തിലെ ചെറിയ രാജ്യങ്ങളായിരുന്നു------
ഇന്ത്യയിൽ നിലനിന്നിരുന്ന മഹാജനപഥങ്ങളുടെ എണ്ണം ?
മൗര്യ സാമ്രാജ്യ സ്ഥാപകൻ ആരാണ് ?
മൗര്യരാജവംശത്തിലെ പ്രധാന രാജാവായിരുന്നു ---
താഴെ പറയുന്നവരിൽ ആരാണ് ഗുപ്തകാലത്ത് ജ്യോതിശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും മികച്ച സംഭാവന നൽകിയ വ്യക്തി