ഗുരുത്വാകർഷണ സ്ഥിരാങ്കത്തിന്റെ മൂല്യം ആദ്യം നിർണ്ണയിച്ചത് ..... ആണ്.Aആൽബർട്ട് ഐൻസ്റ്റീൻBഐസക്ക് ന്യൂട്ടൺCഹെൻറി കാവൻഡിഷ്Dസ്റ്റീഫൻ ഹോക്കിങ്Answer: C. ഹെൻറി കാവൻഡിഷ് Read Explanation: ഗുരുത്വാകർഷണ സ്ഥിരാങ്കത്തിന്റെ മൂല്യം ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ നിർണയിച്ചത് 1798-ൽ ഹെൻറി കാവൻഡിഷ് ആണ്.Read more in App