App Logo

No.1 PSC Learning App

1M+ Downloads
ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുത്ത വനിത നേതാവ് ?

Aപാർവതി ഭായ്

Bലളിതംബിക അന്തർജനം

Cആര്യ പള്ളം

Dസരസ്വതി ഭായ്

Answer:

C. ആര്യ പള്ളം

Read Explanation:

ആര്യ പള്ളം

  •  ജനനം : 1908 
  • പതിമൂന്നാം വയസ്സിൽ വിവാഹിതയായ നവോത്ഥാന നായികയാണ് ആര്യപള്ളം 
  • പള്ളത്തു മനക്കൽ കൃഷ്ണൻ നമ്പൂതിരി എന്ന സാമൂഹിക പരിഷ്കർത്താവിനെയാണ് അവർ വിവാഹം ചെയ്തത്. 
  • നമ്പൂതിരി സ്ത്രീകളുടെ ഉന്നമനത്തിനായി പ്രയത്‌നിച്ച നവോത്ഥാന നായികയാണ് ആര്യാപള്ളം 
  • തൻ്റെ സമുദായത്തിലെ പെൺകുട്ടികളെ സംഘടിപ്പിച്ചുകൊണ്ട് തൃത്താലയ്ക്ക് അടുത്ത് ഒരു വായനശാലയുടെ സമ്മേളനത്തിൽ ഘോഷയില്ലാതെ ഒരു ജാഥ സംഘടിപ്പിച്ച നവോത്ഥാന നായികയാണ് ആര്യാപള്ളം

Related Questions:

Which among the following is considered as the biggest gathering of Christians in Asia?
Name the social reformer who founded 'Kalliasseri Kathakali Yogam' ?
The first mouthpiece of SNDP was?
' വേല ചെയ്‌താൽ കൂലി കിട്ടണം ' എന്ന മുദ്രാവാക്യം ഉയർത്തിയ സാമൂഹ്യ പരിഷ്‌കർത്താവ് ആരാണ് ?
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം രചിച്ചതാര്?