Challenger App

No.1 PSC Learning App

1M+ Downloads
ഗുസ്തിയിൽ ഒളിമ്പിക്സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം?

Aസാക്ഷി മാലിക്

Bവിനേഷ് ഫോഗട്ട്

Cഗീത ഫൊഗാട്ട്

Dഅനിത ഷിയോരൻ

Answer:

A. സാക്ഷി മാലിക്

Read Explanation:

  • ഗുസ്തിയിൽ ഒളിമ്പിക്സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം സാക്ഷി മാലിക് ആണ്.

  • 2016-ൽ റിയോയിൽ നടന്ന ഒളിമ്പിക്‌സിൽ വനിതകളുടെ 58 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയാണ് സാക്ഷി മാലിക് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.


Related Questions:

ആദ്യ ക്രിക്കറ്റ്‌ ലോകകപ്പ് ജേതാക്കൾ ഏത് ടീം ആയിരുന്നു ?
2024 ഏപ്രിലിൽ വിരമിക്കൽ പ്രഖ്യാപിച്ച "ബിസ്‍മ മറൂഫ്" ഏത് രാജ്യത്തിൻറെ ക്രിക്കറ്റ് താരം ആണ് ?
2024 ലെ പാരീസ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ?
ഹോപ്മാൻ കപ്പ് ഏതു കായിക ഇനവുമായി ബന്ധ പ്പെട്ടതാണ് ?
2026 ലെ കോമൺവെൽത്ത് ഗെയിംസ് വേദി ?