Challenger App

No.1 PSC Learning App

1M+ Downloads
ഗെസ്റ്റാൾട്ട് എന്ന ജർമ്മൻ പദത്തിൻറെ മലയാളം?

Aസംപ്രത്യക്ഷണം

Bസമഗ്രരൂപം

Cസാദൃശ്യം

Dസംപൂരണം

Answer:

B. സമഗ്രരൂപം

Read Explanation:

ഗെസ്റ്റാൾട്ട്  എന്ന ജർമ്മൻ പദത്തിൻറെ മലയാളം

  • ആകൃതി
  • സമഗ്രഭാവ
  • രൂപഘടന
  • സമഗ്രരൂപം

Related Questions:

"പഠിക്കാൻ പഠിപ്പിക്കൽ" എന്ന ആശയം മുന്നോട്ടുവച്ച മനശാസ്ത്രജ്ഞൻ ആരാണ് ?
ഉദ്ഗ്രഥിത സമീപനത്തിന്റെ (Integrated approach) മനഃശാസ്ത്ര അടിത്തറയായി പരിഗണിക്കാവുന്ന ചിന്താധാര ഏത് ?
കാൾ റോജേഴ്സിന്റെയും അബ്രഹാം മാസ്ലോവിൻറെയും ആശയങ്ങളിൽ നിന്നും രൂപപ്പെട്ട മനശാസ്ത്ര ചിന്താധാര ?
Which of the following best describes the core concept of a spiral curriculum ?
പാവ്‌ലോവിന്റെ പൗരാണികാനുബന്ധന സിദ്ധാന്തത്തിൽ അനുബന്ധനത്തിനു ശേഷം മണിയൊച്ച എന്തായി പരിണമിക്കുന്നു.