Challenger App

No.1 PSC Learning App

1M+ Downloads
ഗോണ്ട്വാനാലാൻ്റിന് ആ പേര് നൽകിയത് :

Aആൽഫ്രഡ് വെഗനർ

Bഎഡ്വേർഡ് സൂയസ്

Cഅലക്സാണ്ടർ വോൺ ഹംബോൾട്ട്

Dചാൾസ് ഡാർവിൻ

Answer:

B. എഡ്വേർഡ് സൂയസ്

Read Explanation:

വൻകര വിസ്ഥാപന സിദ്ധാന്തം

  • വൻകര വിസ്ഥാപനം' എന്ന ആശയം മുന്നോട്ട് വച്ചത് അന്റോണിയ സ്‌നിദർ പെല്ലിഗ്രിനി (1858, അമേരിക്ക)

  • 'വൻകര വിസ്ഥാപന സിദ്ധാന്തം' ആവിഷ്‌കരിച്ചത് ആൽഫ്രഡ് വേഗ്‌നർ (ജർമ്മനി)

  • വൻകര വിസ്ഥാപന സിദ്ധാന്തം വേഗ്‌നർ ആദ്യമായി അവതരിപ്പിച്ചത് 1912-ൽ 

(ഫ്രാങ്ക്ഫർട്ട് ഭൂവിജ്ഞാന സംഘടനയുടെ യോഗത്തിൽ)

  • വേഗ്‌നറുടെ സിദ്ധാന്തമനുസരിച്ച് ലോകത്തിൽ ആദ്യം നിലനിന്നിരുന്ന ബൃഹത് ഭൂഖണ്ഡം :: പാൻജിയ

  • മാതൃ ഭൂഖണ്ഡം പാൻജിയ

  • പാൻജിയയെ ചുറ്റി ഉണ്ടായിരുന്ന മഹാസമുദ്രം പന്തലാസ്സ

  • പാൻജിയയെ രണ്ടായി വിഭജിച്ചുണ്ടായ സമുദ്രം തെഥിസ്

  • പാൻജിയ വേർപ്പെട്ടുണ്ടായ ഭൂഖണ്ങ്ങൾ ലൗറേഷ്യ (വടക്ക് ഭാഗം) , ഗോണ്ട്വാനാലാന്റ് (തെക്ക് ഭാഗം)

  • ഗോണ്ട്വാനാലാൻ്റിന് ആ പേര് നൽകിയത് എഡ്വേർഡ് സൂയസ്

  • ഗോണ്ട്വാനാലാൻ്റ് പൊട്ടിപ്പിളർന്ന് ഉണ്ടായ ഭൂഖണ്ഡങ്ങൾ തെക്കേ അമേരിക്ക, ആഫ്രിക്ക, ആസ്ട്രേലിയ, അൻറാർട്ടിക്ക, ഏഷ്യ

  • ലൗറേഷ്യ പൊട്ടിപ്പിളർന്ന് ഉണ്ടായ ഭൂഖണ്ഡങ്ങൾ വടക്കേ അമേരിക്ക, യുറേഷ്യ (യൂറോപ്പും ഏഷ്യയുടെ വടക്ക് ഭാഗവും)

സീലാന്റിയ

  • ശാസ്ത്രലോകം കണ്ടെത്തിയ ലോകത്തെ എട്ടാമനെന്നെ ഭൂഖണ്ഡം  

  • പസഫിക് സമുദ്രത്തിന്റെ തെക്ക് ഭാഗത്ത് ആസ്ട്രേലിയുടെ അടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

വൻകരകളുടെ ചലനത്തിനു കാരണമായി ആൽഫ്രഡ് വെഗ്നർ വിശദീകരിച്ച ബലങ്ങൾ

  1. ധ്രുവോന്മുഖ ചലനബലവും (Polar fleeing force)

  2. വേലി ബലം (Tidal force)


  • അലക്സാണ്ടർ ഡ്യുട്ടോയിട്ട് :: 'നമ്മുടെ അലഞ്ഞു നടക്കുന്ന വൻകരകൾ' (Our Wandering Continents) എന്ന വിഖ്യാത കൃതി രചിച്ചത്.

  • ആർതർ ഹോംസ് :: താപസംവഹന പ്രവാഹമെന്ന ആശയം മുന്നോട്ടുവച്ചത്.

  • റോബർട്ട് എസ്. ഡിയറ്റ്സ് (1961), ഹാരി ഹെസ്സ് (1962) :: സംവഹനപ്രവാഹമെന്ന ആശയം പുനരുജീവിപ്പിച്ചത്.


Related Questions:

What is the source of heat required for convection?
What is the highest point in the world?
How many pieces did Pangaea break up into?
പാൻജിയ വൻകര പിളർന്നു രൂപംകൊണ്ട വൻകരകൾ ഏവ :
Where is tapioca originally from?