App Logo

No.1 PSC Learning App

1M+ Downloads
ഗോതമ്പ് ..... ഡിവിഷനിൽ പെടുന്നു.

Aആൻജിയോസ്പെർമേ

Bജിംനോസ്പെർമേ

Cപോക്കേ

Dമുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല

Answer:

A. ആൻജിയോസ്പെർമേ


Related Questions:

മാവ് ഏത് ക്ലാസ്സിൽ ഉൾപ്പെടുന്നു?
സസ്യത്തെയോ സസ്യഭാഗങ്ങളെയോ ശേഖരിച്ചു ഉണക്കി അമർത്തി പേപ്പർ ഷീറ്റുകളിൽ സൂക്ഷിക്കുന്ന സസ്യസ്പെസിമെനുകളുടെ ഒരു സംഭരണ ശാലയാണ് .....
സൊളാനേസിയേ എന്ന സസ്യകുടുംബത്തെ ഉൾപ്പെടുത്തിയിരിക്കുന്ന ഓർഡർ ഏത്?
മനുഷ്യൻറെ ശാസ്ത്രീയനാമം:
ഈച്ചയെ ഉൾപ്പെടുത്തിയിരിക്കുന്ന ഓർഡർ ഏത്?