App Logo

No.1 PSC Learning App

1M+ Downloads
ഗോപുരനടയിൽ എന്ന നാടകം ആരുടേതാണ്?

Aഎം ടി വാസുദേവൻ നായർ

Bആറ്റൂർ കൃഷ്ണ പിഷാരടി

Cവിഷ്ണു വത്സൻ നമ്പൂതിരി

Dതകഴി ശിവശങ്കരൻ പിള്ള

Answer:

A. എം ടി വാസുദേവൻ നായർ


Related Questions:

കണ്ണശ്ശന്മാർ ജീവിച്ചിരുന്ന കേരളത്തിലെ ഗ്രാമം ഏത്?
മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ രാമായണം ഏത്?
'കുറുന്തൊകെ' എന്ന കൃതി സമാഹരിച്ചത് ആര് ?
' ഏതൊരു മനുഷ്യന്റെയും ജീവിതം ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
വൈലോപ്പിള്ളി ശ്രീധരമേനോൻ രചിച്ച ഖണ്ഡകാവ്യം ഏത്?