Challenger App

No.1 PSC Learning App

1M+ Downloads
ഗോവയില്‍ നടന്ന ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേള 2025-ല്‍ സുവര്‍ണ മയൂരം നേടിയ സിനിമ

Aമഹേഷും മാരുതിയും

Bസ്‌കിന്‍ ഓഫ് യൂത്ത്

Cഅന്തരം

Dഏക

Answer:

B. സ്‌കിന്‍ ഓഫ് യൂത്ത്

Read Explanation:

• സ്‌കിന്‍ ഓഫ് യൂത്തിന്റെ സംവിധായിക: ആഷ് മേഫെയര്‍

• മികച്ച നടൻ - ഉബൈയ്മാര്‍ റിയോസ് (സ്പാനിഷ് സിനിമയായ എ പോയറ്റിലെ അഭിനയത്തിന്)

• മികച്ച നടി- ജാറ സോഫിജ ഒസ്താന്‍ ( സ്ലൊവേനിയന്‍ സിനിമയായ ലിറ്റില്‍ ട്രബിള്‍ ഗേള്‍സിലെ നായിക)

• മികച്ച സംവിധായകന്‍- സന്തോഷ് ദവാഖര്‍ (മറാഠി സിനിമയായ ഗോന്തലിന്റെ സംവിധായകൻ )

• നവാഗത ഇന്ത്യന്‍ സംവിധായകനുള്ള പുരസ്‌കാരം കരണ്‍ സിങ് ത്യാഗിക്ക് ലഭിച്ചു (സിനിമ: കേസരി 2)

• ഒടിടി-വെബ് സീരീസ് പുരസ്‌കാരം: ബന്ധിഷ് ബാണ്ഡിറ്റിസ് സീസണ്‍ 2

• മികച്ച എഐ ഹാക്കത്തണ്‍ പുരസ്‌കാരം നേടിയ ഹ്രസ്വചിത്രം: ബീയിങ്‌


Related Questions:

"എന്ന് നിന്റെ മൊയ്തീൻ'' എന്ന സിനിമയുടെ സംവിധായകൻ
മലയാളത്തിലെ ആദ്യത്തെ സിനിമ മാസിക ഏതാണ് ?
താഴെ കൊടുത്തവയിൽ ഏത് സിനിമയാണ് ജി. അരവിന്ദൻ സംവിധാനം ചെയ്യാത്തത് ?
സ്വാതന്ത്ര്യസമരത്തെ ആധാരമാക്കി നിർമ്മിച്ച മോഹൻലാൽ ചലച്ചിത്രം ഏത്?
2024 മെയ് മാസത്തിൽ അന്തരിച്ച "സംഗീത് ശിവൻ" ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?