ഗോവയെ പോർച്ചുഗീസ് ഭരണത്തിൽ നിന്ന് മോചിപ്പിച്ച ഇന്ത്യ നടപടി?Aഓപ്പറേഷൻ ക്യാക്ടസ്Bഓപ്പറേഷൻ വിജയ്Cഓപ്പറേഷൻ ഗംഭീർDഓപ്പറേഷൻ ബ്ലൂ സ്റ്റാർAnswer: B. ഓപ്പറേഷൻ വിജയ് Read Explanation: 1961-ലാണ് ഗോവയെ പോർച്ചുഗീസ് ഭരണത്തിൽ നിന്ന് മോചിപ്പിച്ചത്. ഈ നടപടിയെ പോലീസ് ആക്ഷൻ എന്ന് വിശേഷിപ്പിച്ചത് പ്രതിരോധമന്ത്രിയായിരുന്ന വി കെ കൃഷ്ണമേനോൻ ആണ്Read more in App