App Logo

No.1 PSC Learning App

1M+ Downloads
ഗോൾഡ്, സിൽവർ, പ്ലാറ്റിനം തുടങ്ങിയ മൂലകങ്ങൾ കാണപ്പെടുന്ന അവർത്തനപ്പട്ടികയിലെ ബ്ലോക്ക് ഏത് ?

As ബ്ലോക്ക്

Bd ബ്ലോക്ക്

Cf ബ്ലോക്ക്

Dp ബ്ലോക്ക്

Answer:

B. d ബ്ലോക്ക്

Read Explanation:

  • വളരെ വില കൂടിയ മൂലകങ്ങളായ ഗോൾഡ്, സിൽവർ, പ്ലാറ്റിനം തുടങ്ങിയവയും വ്യാവസായിക പ്രാധാന്യമുള്ള ലോഹങ്ങളായ കോപ്പർ, ടൈറ്റാനിയം തുടങ്ങിയവയും സംക്രമണ മൂലകങ്ങളിൽപ്പെടുന്നവയാണ്.


Related Questions:

സംക്രമണ മൂലകങ്ങളുടെ സംയുക്തങ്ങൾ മിക്കവയും നിറമുള്ളതാണ് കാരണം കണ്ടെത്തുക .
മൂലകങ്ങളുടെ രാസ ഗുണങ്ങളും ഭൗതിക ഗുണങ്ങളും അവയുടെ അറ്റോമിക മാസിന്റെ ആവർത്തന ഫലമാണ് എന്ന പിരിയോടിക് നിയമം ആവിഷ്കരിച്ചത് ആര്?
രണ്ടു ആറ്റങ്ങൾ തമ്മിലുള്ള ഇലക്ട്രോനെഗറ്റിവിറ്റി വ്യത്യാസം വളരെ വലുതാണെങ്കിൽ അവ തമ്മിലുള്ള ബന്ധനം ഏത് ?
FeCl2 ൽ ക്ലോറിൻ ന്റെ ഓക്സീകരണവസ്തു എത്ര ?
Mn2O3 ൽ Mn ന്റെ ഓക്സീകരണവസ്തു എത്ര ?