Challenger App

No.1 PSC Learning App

1M+ Downloads
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട മഹദ് വ്യക്തി

Aകുമാരനാശാൻ

Bവൈക്കം മുഹമ്മദ് ബഷീർ

Cവൈലോപ്പിള്ളി

Dപി.എൻ. പണിക്കർ

Answer:

D. പി.എൻ. പണിക്കർ

Read Explanation:

കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച വ്യക്തിയാണ് പുതുവയിൽ നാരായണപ്പണിക്കർ എന്ന പി.എൻ.പണിക്കർ. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ, കാൻഫെഡിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ മലയാളത്തിനു നൽകി.


Related Questions:

1913-ൽ ചരിത്ര പ്രാധാന്യമുള്ള കായൽ സമ്മേളനത്തിന് നേതൃത്വം വഹിച്ച വ്യക്തിയാര് ?
കണ്ണാടിയിൽ സ്വന്തം പ്രതിബിംബത്തെ ആരാധിക്കാൻ നിർദ്ദേശിച്ച നവോത്ഥാനനായകൻ ?
Who wrote the famous work Jathikummi?
തളിക്ഷേത്ര പ്രക്ഷോഭം നടന്ന വർഷം ഏത് ?
കുമാരഗുരുവിൻറെ ജന്മസ്ഥലം?