App Logo

No.1 PSC Learning App

1M+ Downloads
ഗ്രന്ഥികോശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന കോശാംഗം തിരഞ്ഞെടുക്കുക.

Aഫേനം

Bഎൻഡോപ്ലാസ്മിക് റെറ്റിക്കുലം

Cറൈബോസോം

Dഗോൾജി കോംപ്ലക്സ്

Answer:

D. ഗോൾജി കോംപ്ലക്സ്

Read Explanation:

ഗ്രന്ഥി കോശങ്ങളിൽ ധാരാളമായി കാണപ്പെടുന്ന കോശാംഗമാണ് ഗോൾഗി കോംപ്ലക്സ്


Related Questions:

അക്രോസോം ഒരു തരം ..... ആണ് ?
ക്രോസ്സിംഗ് ഓവർ നടക്കുന്ന കോശ വിഭജന ഘട്ടം
സസ്തനികളിലെ റൈബോസോമിലെ 60, സബ്-യൂണിറ്റ് നിർമ്മിച്ചിരിക്കുന്നത് :
ഒന്നിലധികം ആതിഥേയ ജീവികളിൽ വിഭജനം സാധ്യമാകുന്നവയാണ്:
സെമിനിഫറസ് ട്യൂബുലുകളിൽ കാണപ്പെടുന്ന പോഷക കോശങ്ങളാണ് .....