Challenger App

No.1 PSC Learning App

1M+ Downloads
ഗ്രഹങ്ങൾ സൂര്യനെ ചുറ്റിസഞ്ചരിക്കുന്നത് ദീർഘവൃത്താകാരപഥത്തിലൂടെയാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ :

Aനിക്കോളാസ് കോപ്പർനിക്കസ്

Bഗലീലിയോ ഗലീലി

Cഐസക് ന്യൂട്ടൺ

Dജോഹനാസ് കെപ്ലർ

Answer:

D. ജോഹനാസ് കെപ്ലർ

Read Explanation:

ജോഹനാസ് കെപ്ലർ

  • ഗ്രഹങ്ങൾ സൂര്യനെ ചുറ്റിസഞ്ചരിക്കുന്നത് ദീർഘവൃത്താകാരപഥത്തിലൂടെയാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞനാണ് ജോഹനാസ് കെപ്ലർ.

  • ഗ്രഹചലന നിയമങ്ങൾ (Laws of Planetary Motion) ആവിഷ്‌കരിച്ചതും കെപ്ലർ ആണ്.

  • ആകാശത്തിൻ്റെ നിയമജ്ഞൻ എന്നറിയപ്പെടുന്ന കെപ്ലറുടെ പ്രശസ്ത ഗ്രന്ഥമാണ് ഹാർമണീസ് ഓഫ് ദ വേൾഡ്.



Related Questions:

Asteroids are found between the orbits of which planets ?
സൂര്യഗ്രഹണ സമയത്ത് സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവയുടെ ശരിയായ ക്രമം :
നീലഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ?
പച്ച ഗ്രഹം എന്നറിയപ്പെടുന്നത് ?
ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന ചന്ദ്രന്റെ ആകെ ഊർജ്ജം ?