ഗ്രഹങ്ങൾ സൂര്യനെ ചുറ്റുന്നു എന്ന് ആദ്യമായി പ്രസ്‌താവിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ :Aഭാസ്കരാചാര്യൻBആര്യഭട്ടCവരാഹമിഹിരൻDബ്രഹ്മഗുപ്തൻAnswer: B. ആര്യഭട്ട Read Explanation: സൗരകേന്ദ്ര സിദ്ധാന്തം (HELIOCENTRIC THEORY)സൂര്യനാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന സിദ്ധാന്തം 'സൗരകേന്ദ്ര സിദ്ധാന്തം' (Heliocentric Theory)ഗ്രഹങ്ങൾ സൂര്യനെ ചുറ്റുന്നു എന്ന് ആദ്യമായി പ്രസ്‌താവിച്ചത് ഇന്ത്യൻ ശാസ്ത്രജ്ഞനായ ആര്യഭട്ടനാണ്. എന്നാൽ ഇത്ന് ശാസ്ത്രീയമായി വിശകകലനം നല്കിയത് കോപ്പർനിക്കസ് ആണ്. Read more in App